ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/നാടോടി വിജ്ഞാനകോശം
പാലോടിന്റെ തനതു ത്സവമാണ് പാലോട് മേള , അമ്പതു വർഷത്തിലേറെ പഴക്കമുള്ള ഈ ഉത്സവം കാള ചന്ത എ ന്ന പേരിലാണ് പ്രസിദ്ധമായത് . ഇന്ന് പാലോടിന്റെ ദേശീയോത്സവമാണ് , ആദ്യ കാലങ്ങളിൽ കന്നുകാലികൾ വിൽപ്പനക്ക് പ്രാധാന്യം നൽകിയിരുന്നു
എന്നാൽ ഇന്ന് പാലോടിന്റെ കാർഷികോൽസമാണ് പാലോട് മേള അമ്മ്യൂസ്‌മെന്റ് പാർക്കുകളും കാർഷിക വിളകളും കൊണ്ട്സമ്പുഷ്ടമാണ്