ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ജവഹർകോളനി സ്കൂളിൽ മൂവ്വായിരത്തോളം ഗ്രന്ഥങ്ങൾ അടങ്ങിയ ലൈബ്രറിയും ഒരുലബ്രേറിയനുമുണ്ട് . കുട്ടികൾക്ക് പഠനം എളുപ്പമാക്കുന്നതിനും വായനയെ പരിപോഷിപ്പിക്കുന്നതിനുതകുന്നതുമായ ഗ്രന്തങ്ങളാണധികവും