ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/എന്റെ ഗ്രാമം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വനങ്ങളാലും കാര്ഷികവിളകളാലും സമ്പന്നമാണ് എന്റെ നാട് , ഏഷ്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ എന്റെ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു , ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുടെ പേരിലാണ് എന്റെ ഗ്രാമം അറിയപ്പെടുന്നത് , വയലും വരമ്പും തോടും പുഴകളും കൊണ്ട് നിറഞ്ഞതാണ് . പ്രസിദ്ധമായ പൊന്മുടിയും തെന്മലയുമെല്ലാം നമ്മുടെ സ്കൂളിന്റെ പരിസരപ്രദേശങ്ങളാണ്