ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പരീക്ഷ-പനി

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പരീക്ഷ-പനി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പരീക്ഷ-പനി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരീക്ഷ-പനി
കഥ

അന്ന് വൈകുന്നേരം അൻവർ വീട്ടാവശ്യത്തിനുള്ള സാധനം വാങ്ങാൻ സൈക്കിളും എടുത്ത് കടയിലേക്ക് പോകുമ്പോൾ അവന്റെ വാപ്പ പുറകിൽ നിന്ന് വിളിച്ചുപറഞ്ഞു "മോനെ അപകടങ്ങളൊന്നും വരാതെ സൂക്ഷിച്ചു പോകണേ, അടുത്താഴ്ച പരീക്ഷയാ". മഴയത്തു കുളിക്കാൻ ഇറങ്ങിയപ്പോഴും അവന്റെ വാപ്പ അതുതന്നെ പറഞ്ഞു "സൂക്ഷിക്കണേ മോനേ". വാപ്പയുടെ ആശങ്കകൾ മനസ്സിലാക്കിക്കൊണ്ട് അവൻ കരുതലോടെയും ശ്രദ്ധയോടെയും ദിവസങ്ങൾ തള്ളിനീക്കുകയും നാലഞ്ചു പരീക്ഷകൾ ഭംഗിയായി എഴുതുകയും ചെയ്തു. പക്ഷേ എന്തുചെയ്യാൻ! പരീക്ഷകളെല്ലാം കൊറോണപനി പിടിച്ച് പേടിച്ച് മുറിപൂട്ടിയിരിപ്പാണ്. കഷ്ടം !

ഷഹുബാൻ മുനീർ
8 B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ