(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയക്കില്ല നാം കൊറോണയെ
ഭയന്നിടില്ല നാം.....
ഭയന്നിടില്ല നാം......
കൊറോണ എന്ന ഭീരുവിനെ ഭയക്കില്ല നാം....
കൊറോണ എന്ന ഭീരുവിനെ ഭയക്കില്ല നാം....
ഭയന്നിടില്ല നാം. ചെറുത്ത് നിൽക്കും നാം.....
കൊറോണ എന്ന ഭീരുവിന്റ
കഥ കഴിക്കും നാം.....
കൊറോണ എന്ന ഭീരുവിന്റ
കഥ കഴിക്കും നാം.....
തകർന്നിടില്ല നാം..
കൈകൾ കോർത്തിടും..
നാട്ടിൽ നിന്ന് ഈ ഭീരുവിനെ തുരത്തും വരെ.
ഓഖിയും സുനാമിയും
പ്രളയവും കടന്നുപോയി....
ധീരരായി കരുത്തരായി... നാം ചെറുത്തതോർക്കണം....
കൈകൾ കോർത്തിടാം ..
ഒറ്റകെട്ടായി പൊരുതിടാം. ഒറ്റകെട്ടായി പൊരുതിടാം...