വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/ഭയക്കില്ല നാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
ഭയക്കില്ല നാം കൊറോണയെ

ഭയന്നിടില്ല നാം.....
ഭയന്നിടില്ല നാം......
കൊറോണ എന്ന ഭീരുവിനെ ഭയക്കില്ല നാം....
കൊറോണ എന്ന ഭീരുവിനെ ഭയക്കില്ല നാം....

ഭയന്നിടില്ല നാം. ചെറുത്ത് നിൽക്കും നാം.....
കൊറോണ എന്ന ഭീരുവിന്റ
കഥ കഴിക്കും നാം.....
കൊറോണ എന്ന ഭീരുവിന്റ
കഥ കഴിക്കും നാം.....

തകർന്നിടില്ല നാം..
കൈകൾ കോർത്തിടും..
നാട്ടിൽ നിന്ന് ഈ ഭീരുവിനെ തുരത്തും വരെ.
ഓഖിയും സുനാമിയും
പ്രളയവും കടന്നുപോയി....
ധീരരായി കരുത്തരായി... നാം ചെറുത്തതോർക്കണം....
കൈകൾ കോർത്തിടാം ..
ഒറ്റകെട്ടായി പൊരുതിടാം. ഒറ്റകെട്ടായി പൊരുതിടാം...

വീട്ടിലിരുന്ന് ഇടക് ഇടക് കൈക്കൾ കഴുക്കണം..
ചുമ്മായ്ക്കുമ്പോഴോ...
തുമ്മുമ്പോഴോ. തൂവാലയോ.. കൈകളാലോ. മുഖം മറയ്ക്കണം..

ഭയന്നിടില്ലനാം....
ഭയന്നിടില്ലനാം....
ഒറ്റകെട്ടായി പോരാടാം...

പൊതുസ്ഥലങ്ങളിൽകൂട്ടം കൂടരുത് നാം....
യാത്രക്കൾ നമ്മൾ വേണ്ടേ വേണ്ട...
യാത്രകൾ വേണ്ടേ വേണ്ട..

ഭയന്നിടില്ല നാം......

കൊറോണയെ തുരത്തിടു നാം. എല്ലാരും ഒറ്റകെട്ടായി
കൈക്കൾ കോർത്തിടും.
കൊറോണ നമുക്ക് വേണ്ടേ വേണ്ട...
കൊറോണ നമുക്ക് വേണ്ടേ വേണ്ട....

ആ ഭീരുവിനെ നമുക്ക് ലോകത്ത് നിന്ന് ഒട്ടിച്ചു വിടാം.........
ഒരുമിച്ച് തുടരാമീപോരാട്ടം കൊറോണയുടെ അന്ത്യത്തിനായി.
ഭയന്നിടില്ല നാം................

 
അമൃത സുരേഷ്
9 ബി വി കെ കാണി ഗവ. എച്ച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത