(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
മനസ്സിനെയും ശരീരത്തിനെയും ശുദ്ധ മാകുന്ന മൂന്ന് അക്ഷരമാണിത്
പാലിക്കുവിൻ ശുചിത്വം ശുചിത്വം നമ്മുടെ അവകാശമാണ് കൂട്ടരേ
കാണുന്നു പുതു രോഗങ്ങൾ അതു നമ്മെ നശിപ്പിക്കുന്നു മടങ്ങു വിൻ കൂട്ടുകാരെ ശുചിത്വത്തിലേക്ക്