ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ നല്ല നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ നല്ല നാളേക്കായി എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ നല്ല നാളേക്കായി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേക്കായി

അകലുമി വ്യാധി തൻ അനന്തകാലം
    പുലരുമി സുദിനത്തിന് സുപ്രഭാതം
              പോരിടാം ഒരുമതന്നായുധം കൊണ്ടോരോ ജീവനും
    നേടിടാം നാടിനായി
    
        വിജയത്തിലേക്കുള്ള ദൂരമേറെ അറിക നാം
    പോരാടാം ഇനിയുമേറെ
              വേണം കരുതലിൻ തീരമാം കൈകളും
    കോവിടാം ഭീതിയെ മായ്ക്കുവാൻ
    
       ഇനി വിരിയും പൂവിതളിൻ മന്ദഹാസം
    തോരുമാകണ്ണീരിൻ പേമാരിയും
    മനസ്സുകൊണ്ട്‌ ഒന്നായിനിൽകാം
    വിജയമാം നൗകയിലേറി നീങ്ങാം
    
        കൈ കോർത്തു നിൽക്കാം കരുത്തരായി
    നാളേക്ക് നാടിന്റെ നന്മക്കായി
    ഒന്നായി മാറുവിൻ യുദ്ധഭൂവിൽ
        തോൽക്കില്ല വിജയികൾ നമ്മൾ തന്നെ
 

നാജിയ എൻ എച്ച്
4 ഡി ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത