ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂളിൽ എസ്.പി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്,എൻ്‍.എസ്.എസ് എന്നീ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. വിവിധ ക്ലബ്ലുകളായ സയൻസ് ക്ലബ്ല് , ഇക്കോക്ലബ്ല്, സോഷ്യൽ സയൻസ് ക്ലബ്ല്, ഗണിത ക്ലബ്ല് എന്നിവ സജീവമായി പ്രവർത്തിച്ചു വരുന്നു.