ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷംഅങ്ങനെ ഒരു കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷംഅങ്ങനെ ഒരു കാലത്ത് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷംഅങ്ങനെ ഒരു കാലത്ത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അങ്ങനെ ഒരു കാലത്ത്

നമ്മളറിയാതെ നമ്മെ തിരഞ്ഞിന്ന് കാറ്റിൽ പറന്നെത്തി വൈറസുകൾ
 നിറമില്ല മണമില്ല കാണുവാൻ കഴിയില്ല
 എങ്കിലുംഅവനിന്ന് നിറഞ്ഞുനിൽപ്പു
 ഭീതിയാണ് ജാതിപോയ് ഇരുളിൽ അവനിന്ന് ഏകനാണ്
 ചിതറി തെറിച്ചു പോയി മാനവരൊക്കെയും ഇനിയെന്ത് വേണ്ടി അറിയാതെ ഇന്ന്
 വിജനമാം ഈ വഴി
 നിലവിളിമാത്രമാണീ മിഴി
 അറിവുണ്ട് അവനുണ്ട്
 അഹങ്കാരം മിന്നുണ്ട്
 അവനിപ്പുറം ഒന്നില്ല താനും
 കാത്തിരുന്നീടാം ഓർത്തിരുന്നീടാം കാലത്തിനപ്പുറം ഇവനെചുട്ടെരിക്കാം
 

സൻസാ ബീഗം
7 A ജി‌എച്ച്‌എസ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത