ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്. ഭരതന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018 ജൂൺ 8 നു സോഷ്യൽ സയൻസ് ക്ലബ്ബ് രൂപികരിച്ചു .ഹൈസ്കൂളിൽ നിന്ന് 36 കുട്ടികളും UP വിഭാഗത്തിൽ നിന്ന് 23 കുട്ടികളും ഇതിൽ അംഗങ്ങളാണ് .ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ സമുചിതമായി ആചരിച്ചുവരുന്നു .പരിസ്ഥിതി ദിനം ,ജനസംഖ്യദിനം ,ഹിരോഷിമദിനം ഗാന്ധിജയന്തി ,ഭരണഘടനാദിനം ,സ്വാതന്ത്ര്യദിനം ,റിപ്പബ്ലിക്‌ദിനം എന്നിവയുമായി ബന്ധപെട്ടു വിവിധ പരിപാടികൾ സംഘടിപ്പിച്ചു .കുട്ടികളിൽ ചരിത്രാവബോധം വളർത്തുന്നതിനുവേണ്ടി ചരിത്ര സ്മാരകങ്ങൾ സന്ദർശിച്ചു .പഠനോപകരണ നിർമ്മാണവുമായി ബന്ധപെട്ടു ശില്പശാലയും പ്രദർശനവും സംഘടിപ്പിച്ചത് ക്ലബ്ബിന്റെ വേറിട്ടൊരു പരിപാടിയായി .ശ്രീമതി .അപർണ്ണ.എസ് .നായർ ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടത്തിവരുന്നു