(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരള മണ്ണ്
കൊറോണ വന്നാലെന്ത്
ഇത് കേരള മണ്ണാണ്
നിപ്പ വന്ന് പോയി
അതിജീവിച്ചു നാം
അടിച്ചൊതുക്കും നമ്മൾ
പിടിച്ചു കെട്ടും നാം
പ്രളയം വന്നുപോയി
ഉയർത്തെഴുന്നേറ്റു
മുഖം മറക്കൂ നിങ്ങൾ
അകലം പാലിക്കൂ
കൈകൾ കഴുകിക്കൊണ്ട്
നമുക്ക് യുദ്ധം ചെയ്യാം
വീട്ടിൽ ഇരുന്നും കൊണ്ട്
നമുക്ക് പോരാടാം
കേരള മാതൃക കാട്ടൂ
ലോകം മാതൃകയ്ക്കു
കേരള മാതൃക കാട്ടൂ
ലോകം മാതൃകയാക്കൂ