(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
"മഹാമാരി ലോകമെങ്ങും പടർന്നു കിടക്കുന്നു
ലോകമോ തകർന്നു വീഴുന്നു
ജലദോഷപ്പനി പോലെ ഉള്ളിൽ കയറുന്ന മഹാമാരിയായൊരു കൊള്ളക്കാരൻ
ഭീതിയിൽ മനുഷ്യനെ വിഴുങ്ങി കളയുന്ന അഗ്നിഗോളമാണ് ഇവയെലാം
തൊടാനും പറ്റില്ല
മിണ്ടാനും കഴിയില്ല
രോഗം പടരുന്നു ലോകമെങ്ങും
ഭീതിയാണ് ഈ നാട്ടിലെങ്ങും
കാലം കഴിഞ്ഞാലും ഒത്തുചേർന്നിടാം ഇതിനെ നേരിടാം എക്കാലവും