ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


                       
"മഹാമാരി ലോകമെങ്ങും പടർന്നു കിടക്കുന്നു
ലോകമോ തകർന്നു വീഴുന്നു
ജലദോഷപ്പനി പോലെ ഉള്ളിൽ കയറുന്ന മഹാമാരിയായൊരു കൊള്ളക്കാരൻ
ഭീതിയിൽ മനുഷ്യനെ വിഴുങ്ങി കളയുന്ന അഗ്നിഗോളമാണ് ഇവയെലാം
തൊടാനും പറ്റില്ല
മിണ്ടാനും കഴിയില്ല
രോഗം പടരുന്നു ലോകമെങ്ങും
ഭീതിയാണ് ഈ നാട്ടിലെങ്ങും
കാലം കഴിഞ്ഞാലും ഒത്തുചേർന്നിടാം ഇതിനെ നേരിടാം എക്കാലവും
 


അബിയ
7 B ജി‌എച്ച്‌എസ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത