ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/സൗകര്യങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ധനുവച്ചപുരത്തെ മികവിൽഒന്നാമതാണ് ധനുവച്ചപുരം ഗേൾസ് ഹൈസ്കൂൾ.തുടർച്ചയായി നൂറു ശതമാനം തിളക്കമാർന്ന വിജയവും നോടിരണ്ട്ഇരുനില കെട്ടിടവും മൂന്ന് ഒരുനിില കെട്ടിിടവും ഉണ്ട്. ഹൈസ്കൂൾ കംപ്യൂട്ടർലാബും സയൻസ് ലാബുംഉണ്ട്.പത്ത് ക്ളാസ്സ്മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.കംപ്യൂട്ടർലാബിൽ ഏഴ് ലാപ് ടോപുണ്ട്.ഔഷധസസ്യങ്ങളും ഇക്കോക്ലബിൻെറ ഭാഗമായി വിവിധതരംവൃക്ഷത്തൈകൾവച്ചുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.ജില്ലാ പഞ്ചായത്തിൻെറ സഹായത്താൽ നല്ലൊരു ഗേൾസ് ഫ്രണ്ടിലി ടോയ് ലറ്റും ബോയ്സ് ഫ്രണ്ടിലി ടോയ് ലറ്റും നിർമ്മിച്ചു.നല്ലൊരു ഗേറ്റും വഴി ടൈലു പാകുകയും ചെയ്തു.നല്ലൊരു സ്കൂൾവാനും ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിക്കുകയും ചെയ്തു