ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ കോവിഡ്

14:29, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ കോവിഡ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ കോവിഡ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 കോവിഡ്    

ചൈനയിൻ പൊട്ടി പുറപ്പെട്ട കോവിഡ്
ലോകത്ത് നാശം വിതച്ചൊരു കോവിഡ്
പാവങ്ങളെന്നോ പണക്കാരെന്നോ
വേർതിരിവില്ലാത്ത കോവിഡ്
ലോക പോലീസെന്ന അമേരിക്കയേയും
തകർത്തെറിഞ്ഞൊരു കോവിഡ്
ലോകമോഹങ്ങൾ തേടി അലഞ്ഞ
മനുഷ്യരെ വീട്ടിലിരുത്തിച്ച കോവിഡ്
ലോകം മുഴുവൻ കീഴടക്കി വിമാനത്തി-
ലേറി കേരളത്തിലും എത്തി ഞാൻ
കേരളം എന്നെ പഞ്ഞിക്കിട്ടു
 

ആൽഫിൻ
5A ഗവൺമെൻറ്, എച്ച്.എസ്. ഫോർ ഗേൾസ് ധനുവച്ചപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത