ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ കടൽ എന്ന കൗതുകം

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ കടൽ എന്ന കൗതുകം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ കടൽ എന്ന കൗതുകം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കടൽ എന്ന കൗതുകം

 എത്ര സുന്ദരമാണീ സമുദ്രം
എത്ര പറകിലും തീർന്നിടാത്ത
വിസ്മയമുണ്ടേ കടലിനുളളിൽ
കാഴ്ചകൾ കണ്ടു രസിക്കാൻ
അവിടൊരു കന്യകയെന്നെ നയിച്ചെങ്കിൽ
ജലദേവതയുടെ കൊട്ടാരങ്ങളിൽ
തുളളിത്തുളളി നടന്നേനെ
പവിഴപ്പുറ്റുകൾ മുത്തുച്ചിപ്പികൾ
ഹൃദയമണിയും നവദംഗികൾ
കടലിന്നടിയിലെ ഉത്സവനിമിഷം
കണ്ണിനുനല്കും പുതുവെണ്മ
സന്തോഷത്തിമിർപ്പിൽ ആറാടുമീ
മീനുകൾ ,ടൂണകൾ,നക്ഷത്രമത്സ്യങ്ങൾ
അവയുുടെ നൃത്തച്ചുവടുകശക്കൊപ്പം
ഞാനും മതിമറന്നാടിയേനെ
പ്രകൃതിയൊരുക്കുമീ ജലനൽക്കണി
ഈ ജന്മം ബഹുസന്തോഷം

ദേവിക.വി.ജെ
9A ഗവൺമെൻറ്, എച്ച്.എസ്. ഫോർ ഗേൾസ് ധനുവച്ചപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത