ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/കോഴികുഞ്ഞ് വിതരണം

14:21, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/കോഴികുഞ്ഞ് വിതരണം എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/കോഴികുഞ്ഞ് വിതരണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
    24-07-2018 നു കോഴികുഞ്ഞു വിതരണത്തിനായി ഒരു പ്രത്യേക അസംബ്ലി കൂടി. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പി.റ്റി.എ പ്രസിഡന്റ് അധ്യക്ഷനും എച്ച്.എം സ്വാഗതപ്രാസംഗികനുമായിരുന്നു. കോട്ടുകാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.വിജയകുമാരി, വാർഡ് മെമ്പർ ശ്രീ വിനു എന്നിവർ സംസാരിച്ചു. ഉച്ചക്കട മൃഗാശുപത്രിയിലെ ഡോക്ടർ കോഴി വളർത്തൽ, പരിചരണം എന്നിവയെ കുറിച്ച് കുട്ടികളോട് വിശദീകരിച്ചു.. തെരഞ്ഞെടുത്ത 50 കുട്ടികൾക്ക് 5 കോഴിക്കുഞ്ഞുങ്ങൾ വീതവും അവയ്ക്കുവേണ്ട തീറ്റയും മരുന്നും നല്കുി. സ്റ്റാഫ് സെക്രട്ടറി കൃതജ്ഞത പറഞ്ഞു.  .