ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അംഗീകാരങ്ങൾ

14:21, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/അംഗീകാരങ്ങൾ എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

എസ് എസ് എൽ സി ക്കു നൂറു മേനി

excellence

2019 അധ്യയന വർഷത്തിലും 2021 അധ്യയന വർഷത്തിലും നമ്മുടെ സ്കൂളിന് എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു .

ഇംഗ്ലീഷ് റോൾ പ്ലേ

റോൾ പ്ലേ മത്സരത്തിൽ തുടർച്ചയായ നാലു തവണ ഫസ്റ്റ് നേടി

ഇൻസ്പെയർ അവാർഡ്

2020-21 വർഷം സ്കൂളിലെ 1കുട്ടിക്ക് ഇൻസ്പെയർ അവാർഡ് നേടി.