ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ- വൈറസ് നാട്ടിലാകെ വസൂരിയെക്കാൾ ഭീതിയായ് നിലനിൽക്കുന്നു. മുന്നോട്ട് ജീവിതം ബാക്കിനിൽപ്പൂ ഒട്ടധികം കാർന്നു തിന്നുന്നൊരീ കൊറോണയെ ഒറ്റക്കെട്ടായ് നേരിടാം നമുക്ക്.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത