ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

ഒരുനാളൊരുനാൾ ഓടിയെത്തി
കൊറോണയെന്നൊരു മഹാമാരി
ജാതിയില്ല,മതവുമില്ല,അതിരുമില്ല
വേഷഭൂഷാദികളോ ഒന്നുമില്ല.
പൂരവുമില്ല വേലയുമില്ല
യാത്രകളെല്ലാം പകുതിയിലെത്തി
വ്യക്തിശുചിത്വം പറന്നു വന്നു
ശുചിത്വം കൂടെ യാത്ര തുടർന്നു
മുഖാവരണം ഒപ്പം വന്നു
കൊറോണയെല്ലാം പമ്പകടന്നു
യാത്രകളെല്ലാം ശോഭനമായി.

കീർത്തജ്.എസ്
1 എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത