സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രൈമറി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
1930ൽ എൽ.പിയിൽ നിന്നും വേർത്തിരിഞ്ഞ് റവ.സി.അന്ന ഹെഡ്മിസ്ട്രസ് ആയുള്ള യു.പി.സ്ക്കൂൾ നിലവിൽ വന്നു അപ്പർ പ്രൈമറി വിഭാഗത്തിൽ 5, 6 ക്ലാസുകളിൽ 6 ഡിവിഷനുകളും 7ാം ക്ലാസിൽ 5 ഡിവിഷനുകളിലായി അറുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു.
ആൺകുട്ടികൾ 222
പെൺകുട്ടികൾ 464
ആകെ 686
യു. പി. അധ്യാപകർ
sl.No Name of Teacher Subject Photo
1 ശ്രീമതി. ഷോളി പി.ജോൺ കണക്ക്
2 ശ്രീമതി.ജോയ്സി മൈക്കിൾ കണക്ക്
3 ശ്രീമതി.മീന കെ.ജെ സാമൂഹ്യശാസ്തം
4 ശ്രീമതി.ദീപ ജോസ് സാമൂഹ്യശാസ്തം
5 സി.ഷിമ്മി പൗലോസ് സാമൂഹ്യശാസ്തം
6 സി.ലേഖ സി.ടി സാമൂഹ്യശാസ്തം
7 സി.ലിസ്സി കെ.ഒ സാമൂഹ്യശാസ്തം
8 ശ്രീമതി.മേഴ്സി.കെ.ഒ ഹിന്ദി
9 സി.റെജി.എ.എ ഹിന്ദി
10 ശ്രീമതി.സിജി ഡേവി‍ഡ് കെ. സയൻസ്
11 ശ്രീമതി.ജെൻസ എം.ജെ കണക്ക്
12 ശ്രീമതി.ആൻസി ജോസ്.പി കണക്ക്
13 ശ്രീമതി.ലിജി ആൻറണി ഇംഗ്ലീഷ്
14 ശ്രീമതി.ബിനുമോൾ സി.വി മലയാളം
15 ശ്രീമതി.ലീമ മാത്യു സാമൂഹ്യശാസ്തം
16 ശ്രീമതി.ജെൻസി പാലമറ്റം ഇംഗ്ലീഷ്
17 സി.അൽവി വർഗ്ഗീസ് സയൻസ്
18 സി.ലിൻസി വി.എല് സാമൂഹ്യശാസ്തം
19 ശ്രീ.ടോമി ബി.ആൻറണി ഇംഗ്ലീഷ്
20 സി.ലിബി ജോസ് നീ‍ഡിൽ വർക്ക്