ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:32, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41030 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം തിരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോയിക്കൽ സ്കൂളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ
കോയിക്കൽ സ്കൂളിൽ ധാരാളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉന്നമേഷം പകരുന്നതോടൊപ്പം പഠനകാര്യങ്ങൾ ആഴത്തിൽ ഉൾക്കൊള്ളാനും ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു. മാനുഷികമായ ഗുണങ്ങൾ ഉണർത്തുന്നതോടൊപ്പം സാമൂഹികമായ കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനും ഇത്തരം കൂട്ടായ്മകൾ അവസരമൊരുക്കുന്നുണ്ട്.
വിദ്യാരംഗം കലാസാഹിത്യവേദി.
പരിസ്ഥിതിക്ലബ്ബ്
ലഹരിവിരുദ്ധക്ലബ്ബ്
ശാസ്ത്രക്ലബ്ബ്
ഗണിതക്ലബ്ബ്
ഊർജ്ജ്ക്ലബ്ബ്
റോഡ് സേഫ്റ്റി ക്ലബ്ബ്
നല്ലപാഠം ക്ലബ്ബ്
ജൂനിയർ റെഡ് ക്രോസ്സ്
ഹെൽത് ക്ലബ്ബ്

2021-2022 അക്കാദമിക വർഷം

കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും കോവിഡിന്റെ പിടിയിലായതിനാൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഏറിയകൂറും നടന്നത് ഓൺലൈനായിട്ടായിരുന്നു.