സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25042 (സംവാദം | സംഭാവനകൾ)
സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം
വിലാസം
കിഴക്കമ്പലം

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-12-201625042



ആമുഖം

കിഴക്കമ്പലത്തിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന അക്ഷര മുത്തശ്ചി' അതാണ് സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്ക്കൂൾ

ചരിത്രം

കിഴക്കമ്പലത്തിന്റെയും സമീപ പ്രദേശങ്ങളിലെയും നാനാജാതി മതസ്ഥരായ അനേകം ആളുകളുടെ വിദ്യാഭ്യാസ ജീവിതത്തിൽ പ്രശംസനീയമായ നേട്ടം കൈവരിച്ച സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിന് അഭിമാനിക്കാൻ ഏറെയുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തായുടെ ദീർഘവീക്ഷണവും പാവപ്പെട്ട മനുഷ്യരോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനവുമാണ് ഈ സ്ഥാപനം, റവ.ഫാ.തോമസ് പാലത്തിങ്കൽ ,ശ്രീ അന്തപ്പൻ കോയിക്കര,ശ്രീമാണി ചാക്കോ പുഞ്ചപുതുശ്ശേരി ,ശ്രീ പൗലോസ് ഇത്താക്കൻ എന്നിവരെയും ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച മറ്റ് പ്രമുഖ വ്യക്തികളെയും ഇത്തരുണത്തിൽ നന്ദിയോടെ സ്മരിക്കുന്നു 

നേട്ടങ്ങള്‍

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

ഒളിമ്പ്യൻ ശ്രീജേഷ് സെന്റ് ജോസഫ്സിന്റെ കായിക പ്രതിഭ.. ഇന്ത്യൻ ഹോക്കി യുടെ പടനായകൻ..

മറ്റ് പ്രവര്‍ത്തനങ്ങള്‍

ജൂനിയർ റെഡ്ക്രോസ്

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സേവനത്തിന്റെയും മഹത്വം ബാലമനസുകളിൽ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ 1992 മുതൽ സെന്റ് ജോസഫ്സ് സ്ക്കൂളിൽ JRC പ്രവർത്തിക്കുന്നു', ആരോഗ്യ സംരക്ഷണം ആതുര സേവനം അത്യാഹിതങ്ങൾ തടയൽ അന്തർദേശീയ മൈത്രി എന്നിവ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സ്ക്കൂളിലും സമീപ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നു , 'സേവനം എന്നതാണ് JRC യുടെ മുഖമുദ്ര' 2015-16 അധ്യായന വർഷം എറണാകളം ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്ത ന ത്തിനുള്ള ട്രോ ഫി കരസ്ഥമാക്കി.അധ്യാപകരായ SDജോസ്‌ , ലിസ പോൾ എന്നിവരുടെ നേതൃത്വത്തിൽ 8.910 ക്ലാസ്സുകളിലെ 50 കുട്ടികൾ ഇതിൽ ഈ വർഷം പ്ര വർത്തിക്കുന്നു.

=സ്ക്കൗട്ട് ആന്റ് ഗൈഡ് =
        രാജ്യസ്നേഹം കർത്യവബോധം വ്യക്തിത്വ വികാസം മൂല്യബോധം സാമൂഹിക പ്രതിബന്ധത  എന്നിവ വളർത്തക എന്ന ലക്ഷ്യത്തോടെ 1966 ൽ ഈ പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് 11 ALUVA എന്ന പേരിൽ പ്രവർത്തിക്കുന്നു . 2016-17 അധ്യായന വർഷം രണ്ട് യുണിറ്റുകളിലായി 62 കു ട്ടികൾ ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു 14 ഗൈഡുകൾ രാഷ്ട്ര' പതിയും 6 ഗൈഡുകൾ രാജസ്ഥരസ്ക്കാരവും  12 ഗൈഡുകൾ  തൃതീയ സോപാനവും 8 പേർ  ദ്വിതീയ സോപാനം12 പേർ പ്രഥമ സോപാനം 10 പേർ  പ്രവേശ് കാന്ദം ആണ് ഒരു യൂണിറ്റിന്റെ ഗൈഡ് ക്യാപ്റ്റൻസിസ്റ്റർ വി.വി. റീത്താമ്മയും രണ്ടാമത്തെ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി റോസക്കുട്ടിയുമാണ്

കെ.സി.എസ്.എൽ.

വഴികാട്ടി

ചിത്രശാല