ജി.എൽ.പി.എസ് പെരുവള്ളൂർ/സൗകര്യങ്ങൾ/ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19836wiki (സംവാദം | സംഭാവനകൾ) (ലൈബ്രറി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആവശ്യമായ പുസ്തകങ്ങളും സി ഡി കളും അടങ്ങിയ ലൈബ്രറി. ആയിരത്തിമുന്നൂറോളം പുസ്തകൾ നിലവിൽ ലൈബ്രറിയിൽ ഉണ്ട്. പുറമെ ക്ലാസ് ലൈബ്രറികളും സജീവമായി നിലനിൽക്കുന്നു.