ഗീരീ‍ഷ് പുത്തഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
14:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16311 (സംവാദം | സംഭാവനകൾ)

ഉള്ളടക്കംമലയാള ചലച്ചിത്ര ഗാനരംഗത്തു സൂര്യകിരീടം ചൂടി അനുവാചകരുടെ ഹൃദയം കവർന്ന ഗിരീഷ്പുത്തഞ്ചേരി എന്ന വിസ്മയ പ്രതിഭ ആദ്യാ ക്ഷരം കുറിച്ചത്   ജി എൽ പി സ്കൂൾ പുത്തഞ്ചേരിയിലാണ്.ഗാനരചനക് പുറമെ കവി, തിരക്കഥാകൃത്ത്, എന്നീ നിലകളിലും അദ്ദേ ഹം പ്രതിഭ തെളിയിച്ചു. പിന്നെയും പിന്നെയും ആസ്വാദകർ മൂളുന്ന രണ്ടായിരത്തോളം മധുരഗീതങ്ങളാണ് ഗിരീഷ് പുത്തഞ്ചേരി കൈരളിക്ക് സമർപ്പിച്ചത്

ആമുഖം

ചരിത്രം

മുൻസാരഥികൾ

പ്രശസ്തരായവർ


നേട്ടങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗീരീ‍ഷ്_പുത്തഞ്ചേരി&oldid=1639403" എന്ന താളിൽനിന്ന് ശേഖരിച്ചത്