പി കെ കെ എസ് എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണ

14:00, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പി കെ കെ എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ പി കെ കെ എസ് എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കാലങ്ങളോളം
അടുത്തവരുമായി,
മിണ്ടാട്ടമില്ലാത്തവർ
ഇന്ന്,
എന്തെന്നില്ലാത്ത
സ്നേഹബന്ധമാണെടോ...
 
ദൈവം കനിഞ്ഞകിയ
അനുഗ്രഹത്തെ
ഇന്നവർ
അറിയുന്നുണ്ടത്രെ...
ഇതൊന്നും എന്നന്നേക്കുമല്ല കേട്ടോ....
ദൈവത്തിൻ പരീക്ഷണ
കാലയളവിൽ മാത്രമാണിത്..
അല്ലേലും മനുഷ്യരങ്ങനെ
തന്നെയല്ലേ...
പണ്ടിൻ പഴഞ്ചൊല്ല് പോൽ,
"പാലം കടക്കുമ്പോൾ നാരായണ
പാലം കടന്നാൽ കോരായണ".

 

ആസിം അബ്ദുൽ വഹാബ്
10 A പി. കെ. കെ. എസ്. എം. എച്ച്. എസ്. എസ്, കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത