സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/എൻ.സി.സി

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13047 (സംവാദം | സംഭാവനകൾ) ('ഈ സ്കൂളില്‍ എന്‍.സി.സി.യുടെ യൂണിറ്റ് ആരംഭിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ സ്കൂളില്‍ എന്‍.സി.സി.യുടെ യൂണിറ്റ് ആരംഭിച്ചത് 2002 അദ്ധ്യയന വര്‍‍ഷം ആണ്. 3 കേരള എയര്‍ സ്ക്വാഡ്രന്‍ എന്‍.സി.സി കൊച്ചിയുടെ കീഴിലാണ് എന്‍.സി.സി. പ്രവര്‍ത്തിക്കുന്നത്. അനുവദിച്ചിരിക്കുന്ന കേഡറ്റ്സിന്‍റെ എണ്ണം 100. ട്രൂപ്പിന്റെ ഇപ്പോഴത്തെ ANO T/o Josekutty M.U ആണ്. ഇപ്പോഴത്തെ SGT അലീന ചാക്കോയാണ്.