ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/കൊറോണ ....

12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/കൊറോണ .... എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/കൊറോണ .... എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ .....

ണിം.. ണിം... ബെല്ലടിച്ചു,
 ആരാ ചങ്ങാതി?
 ഞാനാ ചങ്ങാതി
 എന്നാ ?എന്തുണ്ട്?
 ഒന്നും പറയേണ്ട
 ആകെ കുഴപ്പമായി
 ഓടടാ ഓട്ടം ഞാൻ ഓടി
 പിടിയെടാ പിടുത്തം
 അവർ പിടിച്ചു
 പിടിച്ച് പിടിവിട്ടില്ല
 എന്തൊരു പിടിവാശി
 ഞാനോ ഒട്ടും കുറച്ചില്ല
 'കരുതൽ' ചേട്ടനെ താഴെയിറക്കി.

 ജാഗ്രത കുട്ടനെ കെട്ടിപ്പിടിച്ചു.
 പറയൂ ചങ്ങാതി,
 ആരാ?
 ഇവൻ ആരാ?
 ഞങ്ങൾ അവസാനം ഒറ്റക്കെട്ടായി അവനെ തുരത്താൻ ലക്ഷ്യമിട്ടു.
 എല്ലാരും പറയുന്നു
 ആ വില്ലൻ റെ പേര്,
 'കൊറോണ' എന്നാണെന്ന്..
 

ആദിൽ മുഹമ്മദ്
3 C ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത