(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതി ജീവനം
നാട്ടിലെങ്ങും ഭീതി പരത്തി മഹാമാരിയായ് കൊറോണ എത്തി,
കൊറോണ രോഗം പിടിപെട്ടെന്നാൽ ജീവനുതന്നെ ആപത്താണെ,
കരുതലോടെ മുന്നേറിയെന്നാൽ മഹാമാരിയെ തുടച്ചുനീക്കാം ,
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു മറച്ചീടേണം ,
കൂട്ടം കൂടൽ വേണ്ടേ വേണ്ട അല്പം അകലം പാലിച്ചീടാം ,
ജാഗ്രതയോടെ മുന്നേറിയെന്നാൽ കൊറോണയെയും അതിജീവിക്കാം