ജി.എച്ച്.എസ്. പന്നിപ്പാറ/മറ്റ്ക്ലബ്ബുകൾ

11:52, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48134 (സംവാദം | സംഭാവനകൾ) ('== '''ഇംഗ്ലീഷ് ക്ലബ് ( XPRESSION )''' == പന്നിപ്പാറ ഗവ:ഹൈസ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇംഗ്ലീഷ് ക്ലബ് ( XPRESSION )

പന്നിപ്പാറ ഗവ:ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോടും സാഹിത്യത്തോടും അഭിനിവേശവും താൽപ്പര്യവും വളർത്തിയെടുക്കാനും ,പഠന പഠ്യേതര മേഖലകളിൽ കുട്ടികൾക്ക് പിന്തുണയേകാനുമായി 2019 മുതൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബാണ്  'Exprssions '.ക്ലബ്ബിന്റെ കീഴിൽ പ്രസംഗ പരിശീലനം ,collage making ,dramatisation , spelling bee , essay writing , versification , story writing തുടങ്ങിയവ നടത്തിയിട്ടുണ്ട്.