ഐ. ജെ. സി. ഇ. എം. എൽ. പി. എസ്. അരണാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22645HM (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാഭ്യാസത്തിൽ ഇംഗ്ലീഷ് പഠനം ആഗ്രഹിച്ചുകൊണ്ട് ഹോളിഫാമിലി  നവജ്യോതി പ്രൊവിൻസ് LKG മുതൽ നാലാം  ക്ലാസ്സ്‌ വരെയുള്ള ഒരു പ്രൈവറ്റ് അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ 1993-ൽ  ആരംഭിച്ചു. ശാന്തസുന്ദരമായ അ രണാട്ടുകരയുടെ മനോഹാ രിതയിൽ 1993-ൽ ഉണ്ണിയേശുവിന്റ നാമദേയത്തിൽ സ്ഥാപിതമായ ഈ വിദ്യാനികേതനം ഇന്ന് വിജ്ഞാനത്തിലും സനാതന മൂല്യങ്ങളിലും കല കായിക രംഗങ്ങളിലും  തന്റെതായ  മുദ്ര പതിപ്പിച്ചുകൊണ്ട് തന്റെ മടിത്തട്ടിലേക്ക് ഓടി വരുന്ന കുരുന്നുകൾക്ക് വെളിച്ചമേ കുന്ന പ്രകാശഗോപുരമായി നിലകൊള്ളുന്നു.

കുട്ടികളെ വെറും പുസ്തകപ്പുഴുക്കളാക്കാതെ അവരുടെ  സമഗ്രമായ വളർച്ച ലക്ഷ്യം വച്ച് അവരുടെ  കല കായിക സാഹിത്യവാ സനകളെ പരിപോഷിപ്പിക്കാൻ ഉതുകുന്ന  തരത്തിലുള്ള ഒരു വിദ്യാഭ്യാസ ശൈലി യാണ്  ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്. ഓരോ മത്സരങ്ങളിലും കുട്ടികൾ വാരികൂട്ടിയ സമ്മാനങ്ങൾ  വിദ്യാലയത്തിന്റെ കീർത്തി വർധിപ്പിക്കുന്നു. ഒപ്പം തന്നെ മികച്ച പഠന നിലവാരവും നിലനിർത്തുന്നു. കുട്ടികളുടെ ഭൗതികമായ വളർച്ചയെക്കാ ളുപരി  അവരുടെ  ആദ്ധ്യാത്മിക വളർച്ചക്കും  സ്വഭാവ രൂപീകരണത്തിനും  പ്രാധാന്യം കൊടുക്കുന്നു.

   വിശുദ്ധ മറിയം  ത്രേസ്യ  കൊളുത്തിയ വിജ്ഞാ നത്തിന്റെ പൊൻദീപനാള മേ ന്തുന്ന  മണി വിളക്കായി

I. J. C. E. M. L. P. S. ARANATTUKARA.പ്രശോഭി ക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

10.513519355695239, 76.19677990149157 10.513519355695239