നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ) ('നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ - സംസ്ഥാനത്തെ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ

- സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്ന്

- ജില്ലയിലെ മികവിന്റെ കേന്ദ്രം

- SSLC A+ - സുസ്ഥിര വിജയം

- സബ് ജില്ലയിൽ ഒന്നാമത്

- സംസ്ഥാന തലത്തിൽ മികച്ച വിജയം

- NMMS പരീക്ഷയിൽ മികച്ച വിജയം

- നല്ല പാഠം പുരസ്ക്കാരം രണ്ട് തവണ

- മാതൃഭൂമി - സീഡ് പുരസ്ക്കാരം

- ലൈബ്രറി നവീകരണ പുരസ്കാരം

- അഖില കേരള വായന മത്സരം സംസ്ഥാനം വിജയി.

- വായന മത്സരം - ജില്ലാ പുരസ്കാരം

- NTSE - പരീക്ഷയിൽ

വിജയി

- SSLC - ജില്ലാ പബായത്തിന്റെ അംഗീകാരം

- SSLC - ഗ്രാമ പഞ്ചായത്തിന്റെ അംഗീകാരം

- കലോത്സവം - ഓവറോൾ ചാമ്പ്യൻഷിപ്പ്

സംസ്ഥാന തലത്തിൽ മികച്ച പ്രകടനം

- ഗയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ്

- കബഡി സംസ്ഥന ടീമംഗങ്ങൾ