ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
09:49, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13001 (സംവാദം | സംഭാവനകൾ) ('സ്കൂളിൽ  ജനറൽ  ലൈബ്രറിയും  ക്ലാസ്സ്‌  ലൈബ്രറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ  ജനറൽ  ലൈബ്രറിയും  ക്ലാസ്സ്‌  ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു. ജനറൽ  ലൈബ്രറിയിൽ 5671  പുസ്തകങ്ങളുണ്ട്. എല്ലാ ക്ലാസ്സുകളിലേക്കും പുസ്തകങ്ങൾ  വിതരണം  ചെയ്യുകയും    കുട്ടികൾക്ക് വായിക്കാനാവശ്യമായ  പുസ്തകങ്ങൾ  ക്ലാസ്സ്‌ മുറികളിൽ  തന്നെ  ലഭ്യമാക്കുകയും ചെയ്യുന്നു.