ഗവ. എച്ച് എസ് ഓടപ്പളളം/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അധ്യാപകരുടെ റിക്കോർഡഡ് വീഡിയോ ക്ലാസ്സുകൾ
ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ പിന്തുണാ ക്ലാസ്സുകൾ വീഡിയോ റിക്കോർഡ് ചെയ്തും അധ്യാപകർ കുട്ടികൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ നൽകി. ഗഹനമായ പാഠഭാഗങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിന് ഇതിലൂടെ സാധിച്ചു.