ഗവ. എച്ച് എസ് ഓടപ്പളളം/ആർട്‌സ് ക്ലബ്ബ്

22:54, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ) (ആർട്സ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ആർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽഗിത്താർ, തബല, കീ ബോർഡ്, വയലിൻ തുടങ്ങി വിവിധ ഇനങ്ങളിൽ നിരവധി കുട്ടികൾ പരിശീലനം നേടി വരുന്നു. നൃത്ത പരിശീലനം, ചിത്രരചനാ പരിശീലനം എന്നിവയും നാടൻപാട്ട് പരിശീലനവും നടന്നു വരുന്നു. തബല, വയലിൻ എന്നിവയിൽ ജില്ലാ- ഉപജില്ലാ തലങ്ങളിൾ കുട്ടികൾ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.