എം.ഐ.എ.എം.എൽ .പി.സ്കൂൾ പെരുമുഖം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ ഫറോക്ക് മുനിസിപ്പാലിറ്റിയിൽ 19 ആം ഡിവിഷനിൽ പെരുമുഖം പുല്ലിക്കടവ് റോഡിൽ എണ്ണക്കാട് പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രാഥമിക വിദ്യാലയമാണ് എം.ഐ.എ.എം.എൽ.പി,സ്കൂൾ.


ചരിത്രം

ആദ്ധ്യാൽമികമായി വലിയപറമ്പിൽ സ്ഥാപിച്ച ഒരു താത്കാലിക ഷെഡിലാണ് കാരാട്ടിയാട്ടിൽ അസ്സൻകുട്ടി മുസ്‌ലിയാർ ഈ സ്കൂളിന്റെ ആരംഭം കുറിച്ചത് . എന്നാൽ കാലവർഷത്തിൽ ഉണ്ടായ ശക്തിയായ കാറ്റിൽഷെഡിനു നാശം സംഭവിച്ചു .തുടർന്ന് തെക്കുംപുറത്തു ശ്രീ വലിയ ബീരാൻകുട്ടിയിൽ നിന്നും വാങ്ങിയ ചെന്പറമ്പ് എന്ന സ്ഥലത്തു ഇപ്പോഴത്തെ സ്കൂൾ കെട്ടിടം നിർമ്മിച്ചു.1947 -ൽ സൗത്ത് മലബാർ എഡ്യൂക്കേഷൻ ഓഫീസിൽ നിന്നും സ്കൂളിന് അംഗീകാരം ലഭിച്ചു .തുടക്കത്തിൽ ഒരധ്യാപകനും എഴുപത്തിയെട്ടു കുട്ടികളുമായിരുന്നു ഉണ്ടായിരുന്ന ആദ്യകാല ഏക അധ്യാപകനും പ്രധാന അധ്യാപകനും അബ്‌ദുറഹിമാൻ കുട്ടി മാസ്റ്റർ ആയിരുന്നു.1949 ആയപ്പോഴേക്കും വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയും 8 ഡിവിഷനുകൾക്കുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു .1962 -ൽ നിയമ ഭേദഗതി വന്നതോടെ 5 - ആം ക്ലാസ് നഷ്ട്ടപെട്ടു .1976 ആയപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും 8 ഡിവിഷനുകൾക്കുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു .പ്രീ കെ ഇ ആർ പ്രകാരം പ്രവർത്തിച്ചിരുന്ന സ്കൂൾ 2016 -ൽ പുതുക്കി പണിതു

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ:

അബ്‌ദുറഹിമാൻ ,അച്യുതൻ .പി.കെ , സരള .കെ.കെ, ഉഷ തോമസ് മേരി .ഇ .ജെ , ബാലൻ കെ.പി, മേരി .ഇ .ജെ


മാനേജ്‌മെന്റ്

നഫീസ.കെ .കെ

അധ്യാപകർ

അനിത .കെ , അൻവർ .പി .എൻ ,നഷീന ബാനു.എ .ടി ,രഞ്ജുഷ .എം.പി.

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യവേദി , ഹെൽത്ക്ലബ്‌ ,പരിസ്ഥിതിക്ലബ്‌ ,ഇംഗ്ലീഷ്‌ക്ലബ്‌ , ഗണിതക്ലബ്‌ ,സയൻസ്‌ക്ലബ്‌

ചിത്രങ്ങൾ

==വഴികാട്ടി==കോഴിക്കോട് ബസ്‌സ്റ്റാന്റിൽ നിന്നും 14 കി.മി. രാമനാട്ടുകര -ഫറോക്ക്‌ റോഡിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറു ഭാഗത്ത്‌ '

{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }} ==കോഴിക്കോട് ബസ്‌സ്റ്റാന്റിൽ നിന്നും 14 കി.മി. അകലത്തായി രാമനാട്ടുകര -ഫറോക്ക്‌ റോഡിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറു ഭാഗത്ത്‌ സ്ഥിതിചെയ്യുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 11 കിലോമീറ്റർ ദൂരം ഫെറോക് റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ ദൂരം http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:School-photo.png ബസ്‌സ്റ്റാന്റിൽ നിന്നും 14 കി.മി. അകലത്തായി രാമനാട്ടുകര -ഫറോക്ക്‌ റോഡിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറു ഭാഗത്ത്‌ സ്ഥിതിചെയ്യുന്നു.

|}