സി എം എസ് എൽ പി എസ്സ് വിളയംകോട്/ഐ.ടി. ക്ലബ്ബ്
കുട്ടികളിൽ വിവര സാങ്കേതിക വിദ്യയുടെ പഠനം സുഗമമാക്കുന്നതിന് വേണ്ടി സ്കൂളിൽ ഐടി ക്ലബ് പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ , ലാപ്ടോപ്പ് , പ്രൊജക്ടർ, ഇന്റർനെറ്റ് സൗകര്യവും അടങ്ങിയ നല്ലൊരു കമ്പ്യൂട്ടർ ലാബും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. ശ്രീമതി ജൂലിയറ്റ് മാത്യു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.