സി എം എസ് എൽ പി എസ്സ് വിളയംകോട് /മലയാളത്തിളക്കം .

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Juliet Mathew (സംവാദം | സംഭാവനകൾ) (' കുട്ടികളുടെ മലയാള ഭാഷാശേഷി ലക്ഷ്യമിട്ട് ആരം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികളുടെ മലയാള ഭാഷാശേഷി ലക്ഷ്യമിട്ട് ആരംഭിച്ച പ്രവർത്തനം ആണ്  മലയാളത്തിളക്കം.   കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ  പ്രയോജനപ്പെടുത്തി തികച്ചും ശിശുകേന്ദ്രീകൃതരീതിയിലാണ് ക്ളാസ് കൈകാര്യം ചെയ്യുന്നത്. അതാതു ക്ലാസ്സിലെ അധ്യാപകർ ആ ക്ലാസ്സിലെ മലയാളത്തിളക്കം ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.