ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സ്നേഹപൊതി

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004-09 (സംവാദം | സംഭാവനകൾ) ('" സ്നേഹപൊതി "- വിശപ്പകറ്റാൻ ഒരു കുഞ്ഞു കൈ സഹായം....' താൾ സൃഷ്ടിച്ചിരിക്കുന്നു)

" സ്നേഹപൊതി "- വിശപ്പകറ്റാൻ ഒരു കുഞ്ഞു കൈ സഹായം.

    തങ്ങളോടൊപ്പം പഠിക്കുന്ന ഒരാൾ പോലും വിശന്നിരിക്കാൻ പാടില്ല എന്ന ലക്ഷ്യത്തോടെ സഹപാഠികൾക്ക്  വിശപ്പകറ്റാൻ  സ്കൂളിലെ SPC കേഡറ്റുകൾ ഭക്ഷണപൊതികൾ എല്ലാദിവസങ്ങളിലും അവരവരുടെ വീടുകളിൽ നിന്നും  സ്കൂളിൽ എത്തിച്ചുനൽകുന്ന പ്രവർത്തനം