ഉള്ളടക്കത്തിലേക്ക് പോവുക

സി എം എസ് എൽ പി എസ്സ് വിളയംകോട് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Juliet Mathew (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്രീയ ചിന്ത ശേഷി വർധിപ്പിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രീയ ചിന്ത ശേഷി വർധിപ്പിക്കുന്നതിനും ശാസ്ത്രീയവും യുക്തിസഹവും ആയ മനോഭാവം വളർത്തിയെടുക്കുന്നതിനു സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. പരിസരപഠനവുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങൾ, നീരീക്ഷണങ്ങൾ, സയൻസ് പതിപ്പുകൾ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. ശ്രീമതി ജൂലിയറ്റ് മാത്യു സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി വരുന്നു.