ഗവ.എൽ.പി.എസ്സ് മാലക്കര/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmalakkara (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സുരക്ഷാ ക്ലബ്ബ്

സുരക്ഷയുമായി ബന്ധപ്പെട്ട് മാസത്തിൽ ഒന്ന്, മൂന്ന് ആഴ്ചകളിൽ രണ്ട് ക്ലാസുകൾ നൽകുന്നു


ആരോഗ്യ- ശുചിത്വ ക്ലബ്

ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ എല്ലാ ആഴ്ചയിലും നൽകുന്നു


പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കൽ, മാലിന്യ സംസ്കരണം,  ഡ്രൈ ഡേ എന്നിവ നടത്താറുണ്ട്. ജൈവ വൈവിധ്യ പാർക്ക്, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, എന്നിവയുടെ പരിപാലനവും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ചെയ്യുന്നു


ശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്

കുട്ടികളിൽ ശാസ്ത്ര- ഗണിതശാസ്ത്ര അഭിരുചി വളർത്തുന്നതിന് ആയി  ലഘുപരീക്ഷണങ്ങൾ,ക്വിസ്, പതിപ്പ്, അഭിമുഖം, ഫീൽഡ് ട്രിപ്പ്  തുടങ്ങിയവയും വിവിധ ഗണിത കേളികൾ എന്നിവയും നടത്താറുണ്ട്