ഉള്ളടക്കത്തിലേക്ക് പോവുക

എം.ഡി എൽ .പി. എസ്. മഠത്തുംഭാഗം നോർത്ത്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuthonippara (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1 മുതൽ 4 വരെ ക്ലാസുകൾ ഉള്ള ഈ സ്കൂളിൽ 4 ക്ലാസ്മുറികളും ഓഫീസ്‌ റൂം, കമ്പ്യൂട്ടർ റൂം കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി ഒരു സ്റ്റേജും ഉണ്ട്. ഉച്ചഭക്ഷണം നൽകുന്നതിനായി ഡൈനിംഗ് ടേബിളും സ്പോർട്സിൽ താത്പര്യം ഉള്ള കുട്ടികളെ കണ്ടെത്തുന്നതിനും പ്രാക്ടീസ് നൽകുന്നതിനുമായി സ്കൂൾ മൈതാനവും ഉണ്ട്. സ്കൂളിൽ 1 Laptop ഉം 1Desktop ഉം ഉണ്ട്. സ്വന്തമായി മൈക്ക് സെറ്റും ഉണ്ട്.