സി എം എസ് എൽ പി എസ്സ് വിളയംകോട്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Juliet Mathew (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ട ആവശ്യകത കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ട ആവശ്യകത കുട്ടിയെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. മാസത്തിൽ ഒരു തവണ ക്ലബ് അംഗങ്ങൾ അദ്ധ്യാപിക ജൂലി ചാക്കോയുടെ നേതൃത്വത്തിൽ ഒരുമിച്ചു കൂടുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു . വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കൽ അവയുടെ പരിപാലനം എന്നിവ എല്ലാം വളരെ നല്ല രീതിയിൽ നടന്നു വരുന്നു.