(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം.
ആകാശം വഴിയിന്ന് പറന്നു വന്നേ- കൊറോണയെന്ന മഹാമാരി. ഇറ്റലി, സ്പെയിൻ പിന്നെ അമേരിക്ക ധനിക രാജ്യങ്ങളിൽ ചെന്നുറഞ്ഞുതുള്ളി. വിശ്വത്തിലാകവെ ഭീതിയുണർത്തി. ഇന്നിതാ ഭാരതത്തിലും വന്നെത്തി മഹാമാരി' രാജ്യമടച്ചിട്ടു ഭരണാധികാരികൾ കതകുകൾ അടച്ചു സഹകരിച്ച് ജനങ്ങളും ഉണർന്നു പ്രവർത്തിച്ചു ആരോഗ്യപാലകർ അതിരുകൾ നിയന്ത്രിച്ചു നിയമ പാലകർ കവചം തീർത്തൊരാ ദൈവത്തിൻ കരങ്ങൾ അതിജീവിക്കും നമ്മൾ ഈ പ്രതിസന്ധിയും.