ഗവഃ ജെ ബി എസ്, പൂത്തോട്ട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GJBS POOTHOTTA (സംവാദം | സംഭാവനകൾ) (കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

. 2014-15 അധ്യയന വർഷത്തിൽ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിക്കുകയുണ്ടായി. മാനവീകതയുടെ നിത്യ പ്രതീകമായ ശ്രീ നാരായണ ഗുരു പൂത്തോട്ട ശ്രീ നാരായണ വല്ലഭ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയ അവസരത്തിൽ ഈ ക്ഷേത്രത്തിന് ചുറ്റും വിദ്യാലയങ്ങൾ കൊണ്ട് നിറയും എന്നരുളിച്ചെയ്യുകയുണ്ടായി. ഇതിന്റെ ആദ്യ സാക്ഷാത്കാരമാണ് ഗവ: ജൂനിയർ ബേസിക് സ്കൂൾ. പൂത്തോട്ടയിലെയും സമീപ പ്രദേശങ്ങളിലെയും ആദ്യ വിദ്യാലയവും ഇത് തന്നെയാണ് . പൂത്തോട്ടയുടെ ചരിത്രം പൂത്തോട്ട തലസ്ഥാനമായി ഉദയംപേരൂർ രാജവംശം എന്ന ഒരു നാട്ടുരാജ്യം ഉണ്ടായിരുന്നു എന്നും അത് കൊച്ചി രാജ്യത്തിൽ ലയിച്ചു എന്നും ചരിത്രം പറയുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം