ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ അമ്മയാം പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്.എച്ച്.എസ്.കണ്ടല/അക്ഷരവൃക്ഷം/ അമ്മയാം പരിസ്ഥിതി എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ അമ്മയാം പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയാം പരിസ്ഥിതി

അമ്മയാം പ്രകൃതി
നമ്മൾക്ക് നൽകിയ സൗഭാഗ്യങ്ങളെല്ലാം
 കാടും മേടുകളും കായലോളങ്ങളും
 കാതിൽ ചിലമ്പുന്ന കിളികളും
 കാടിനുള്ളിലെ ഔഷധ സസ്യങ്ങളും
അറിയാതെ പോകുന്നവർ നമ്മൾ.
 കിടനഹൃദയം കൊണ്ട്
നമ്മൾ നശിപ്പിച്ച കാടുകളും
അമ്മയാം പരിസ്ഥിതിയെ നോവിച്ചു
 മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചു നമ്മൾ
 പരിസ്ഥിതിയെ കുത്തി കീറി നമ്മൾ
എത്രയായാലും മതിവരാത്ത
ഒരു അത്യാഗ്രഹിയെ പോലെ
 അമ്മയാണ് പരിസ്ഥിതി
സ്നേഹിക്കുക പരിസ്ഥിതിയെ

ഷെറിൻ ഇബാദി
7 B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത