ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
10:26, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/കുട്ടിക്കൂട്ടം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/കുട്ടിക്കൂട്ടം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മ​ലയിൻകീഴ് ഗേൾസ് സ്കുുട്ടിക്കൂട്ടത്തിന്റെ ആദ്യഘട്ട പരിശീലനം ഏപ്രിൽ മാസത്തിൽ മൂന്ന്ഘട്ടങ്ങളിലായി നടന്നു അതിൽ വിളവൂർക്കൽ, അന്തിയൂർക്കോണ, മലയിൻകീഴ് വി.എച്ച്.എസ്,എസ് എന്നീ സ്കൂളുകളിൽ നിന്ന് കൂട്ടികൾ പങ്കെടൂത്തിരുന്നു. അതിൽ ഇലകട്രോൺസ്,ഹാർഡ് വെയർ ,മലയാളം റ്റൈപ്പിങ് ,അനിമേഷൻ ,സൈബർ ക്രൈം എന്നീവിഷയങ്ങളെ കുുറിച്ച് പ്രത്തേകപരിശീലനം നൽകി സിന്ധൂ, ശ്രീലേഖ എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.