കുറുമ്പനാടം എച്ച് എഫ് എൽ പി എസ്/ക്ലബ്ബുകൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നേച്ചർ ക്ലബ്ബ്
നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂച്ചെടികൾ, ഔഷധ സസ്യങ്ങൾ വച്ചുപിടിപ്പിച്ചു.
ഹെൽത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.കൊറോണക്കാല ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ക്ലാസ്സ് ഡോ. ആരതി ഗോപിനാഥ് നയിച്ചു.
ശുചിത്വസേന
ശുചിത്വ സേനയുടെ നേതൃത്വത്തിൽ എല്ലാദിവസവും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ശുചിത്വ ശീലങ്ങളെക്കുറിച്ചു കുട്ടികൾക്ക് ബോധവൽക്കരണം നടത്തുന്നു.
സുരക്ഷാ ക്ലബ്ബ്
സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും പുകയില വിമുക്തമാക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കും, രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തി.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 14-ന് online ആയി സംഘടിപ്പിച്ചു.കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു.