ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/ടൂറിസം ക്ലബ്ബ്

10:19, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/ടൂറിസം ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/ടൂറിസം ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം , ഗുണങ്ങൾ എന്നിവയെ കുറിച്ചുള്ള അവബോധം വരുത്തുന്നതിനു വേണ്ടിയാണ് നമ്മുടെ സ്കൂളിൽ ഈ ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. എല്ലാവർഷവും നമ്മുടെ സ്കൂളിൽ നിന്ന് പാഠ്യപാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട യാത്രകൾ സംഘടിപ്പിക്കുന്നു കുട്ടികളുടെ മാനസിക ഉല്ലാസത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. കുട്ടികളിൽ സാമൂഹിക സാംസ്കാരിക സാമ്പത്തിക മൂല്യങ്ങൾ വളർത്തുന്നതിനും പ്രകൃതിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഈ ക്ലബിലൂടെ കഴിയുന്നു.